INVESTIGATIONകണ്ണപുരം കീഴറയിലെ വാടക വീട്ടിലെ സ്ഫോടനത്തിന് പിന്നാലെ അനൂപ് മരക്കാര്‍ ഒളിവില്‍; മുഹമ്മദ് ഷസാമിന്റെ മരണം അതിദാരുണം; സ്ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നും ദേഹത്ത് വീണ് പരുക്കേറ്റു; കൊല്ലപ്പെട്ടത് മുഖ്യപ്രതി അനൂപ് മാലിക്കിന്റെ അടുത്ത ബന്ധു; മാലിക്ക് മലബാറിലെ രാഷ്ട്രീയ നേതാക്കളുടെ ഉറ്റ തോഴന്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 4:13 PM IST